MS Dhoni’s an introvert who was polite to a fault: Ashish Nehra
എംഎസ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് നികത്താനാവാത്ത നഷ്ടമാണ്. ധോണി കളമൊഴിയുന്നതോടെ ധോണിയുമായുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ആശിഷ് നെഹ്‌റ.